Sabarimala news latest revelation about women entryശബരിമലയിലേക്ക് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന നീക്കം നടത്തുന്നതായി പോലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.